Posted On
date_range Updated On
date_range മനാമയിൽ സൈക്കിളിൽ ട്രക്കിടിച്ച് ഹൈദരാബാദ് സ്വദേശി മരിച്ചു
മനാമ: ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ സൈക്കിളിൽ ട്രക്കിടിച്ച് ഹൈദരാബാദ് സ്വദേശി മരിച്ചു. ഫൗസി കാനൂ പ്രോപർട്ടിയിലെ സെക്യൂരിറ്റി ജീവനക്കാരനായ മുകിർല ജീവൻ റാവു (37) ആണ് മനാമയിലുണ്ടായ അപകടത്തിൽ മരിച്ചത്.
വ്യാഴാഴ്ച രാവിലെ ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. തുടർനടപടികൾ കമ്പനിയുടെ മേൽനോട്ടത്തിൽ നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.