ജിജി ജോസഫ്
Posted On
date_range Updated On
date_range കൊല്ലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: കൊല്ലം മതിലിൽ കടവൂർ ജിജി ഭവനിൽ ജിജി ജോസഫ് (50) ബഹ്റൈനിൽ നിര്യാതനായി. സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: ജോസഫ്. മാതാവ്: ഫിലോമിന ജോസഫ്. കൊല്ലം ഡി.സി.സി അംഗമാണ്.
ബഹ്റൈനിൽ ബിസിനസ് നടത്തിയിരുന്ന ജിജിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.