ബഹ്റൈൻ നവകേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം
Posted On
date_range Updated On
date_range ബഹ്റൈൻ നവകേരള സ്വാതന്ത്ര്യ ദിനാഘോഷം
മനാമ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാർഷികം ബഹ്റൈൻ നവകേരള ആഘോഷിച്ചു. ഹൂറ, സൽമാനിയ, ഖമ്മീസ്, സൽമാബാദ് യൂനിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പായസ വിതരണം നടത്തി. കോഓഡിനേഷൻ സെക്രട്ടറി ഷാജി മൂതല, പ്രസിഡന്റ് എൻ.കെ. ജയൻ, സെക്രട്ടറി എ.കെ സുഹൈൽ, അസീസ് ഏഴാകുളം, ലസിത ജയൻ, രാമദാസ്, ആർ.ഐ മനോജ് കൃഷ്ണൻ, നിശാന്ത്, അഷ്റഫ് പട്ടാമ്പി, എൻ.കെ ഫൈസൽ എന്നിവർ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.