സ​മ​സ്​​ത ബ​ഹ്​​റൈ​നും കാ​പി​റ്റ​ൽ ക​മ്യൂ​ണി​റ്റി സെൻറ​റും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ദേ​ശീ​യ ദി​നാ​ഘോ​ഷം

ബ​ഹ്​​റൈ​ൻ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു

മ​നാ​മ: സ​മ​സ്​​ത ബ​ഹ്​​റൈ​നും കാ​പി​റ്റ​ൽ ക​മ്യൂ​ണി​റ്റി സെൻറ​റും സം​യു​ക്ത​മാ​യി ബ​ഹ്​​റൈ​ൻ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു. ഗോ​ൾ​ഡ് സി​റ്റി പ​രി​സ​ര​ത്ത് ന​ട​ത്തി​യ റാ​ലി​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന്​ ന​ട​ന്ന പൊ​തു​യോ​ഗം കാ​പി​റ്റ​ൽ ക​മ്യൂ​ണി​റ്റി സെൻറ​ർ ചെ​യ​ർ​മാ​ൻ അ​ഹ്​​മ​ദ് അ​ബ്​​ദു​ൽ വാ​ഹി​ദ് കാ​റാ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്​​തു. സ​മ​സ്​​ത ബ​ഹ്റൈ​ൻ പ്ര​സി​ഡ​ൻ​റ്​ ഫ​ഖ്​​റു​ദ്ദീ​ൻ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജാ​സിം സ​ബ്ത്ത്, ഇ​ബ്രാ​ഹിം മ​ത്ത​ർ, ഫൈ​സ​ൽ അ​ബ്ബാ​സി, അ​ൻ​വ​ർ ദോ​സ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​മ​സ്​​ത ബ​ഹ്​​റൈ​ൻ കേ​ന്ദ്ര ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ, ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ൻ, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു. ബ​ഹ്​​റൈ​ൻ റേ​ഞ്ചി​ലെ മ​ദ്​​റ​സ വി​ദ്യാ​ർ​ഥി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. സ​മ​സ്​​ത ബ​ഹ്റൈ​നി​ലെ മ​ദ്​​റ​സ​ക​ളി​ലെ ഉ​സ്താ​ദു​മാ​രെ​യും പോ​ഷ​ക​ഘ​ട​ക​ങ്ങ​ളെ​യും കാ​പി​റ്റ​ൽ ക​മ്യൂ​ണി​റ്റി സെൻറ​ർ ഭാ​ര​വാ​ഹി​ക​ൾ ആ​ദ​രി​ച്ചു.

Tags:    
News Summary - Bahrain National Day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.