ബ​ഹ്റൈ​ൻ: ദേശീയദിനം ​വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു

മ​നാ​മ: സ​മ​സ്ത ബ​ഹ്റൈ​ൻ മ​നാ​മ ഏ​രി​യ 52ാമ​ത് ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ ഡേ ​വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. സ​മ​സ്ത ബ​ഹ്റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​എം. അ​ബ്ദു​ൽ വാ​ഹി​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. മ​നാ​മ ഗോ​ൾ​ഡ് സി​റ്റി പ​രി​സ​ര​ത്ത് നാ​നൂ​റോ​ളം വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​ണി​നി​ര​ന്നു. ദ​ഫ്, സ്കൗ​ട്ട് എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടു​കൂ​ടി വ​ർ​ണാ​ഭ​മാ​യി നാ​ഷ​ന​ൽ ഡേ ​ആ​ഘോ​ഷി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT