????????????

അ​ഷ്‌​ക​ർ പൂ​ഴി​ത്ത​ല​യു​ടെ മാ​താ​വ് നി​ര്യാ​ത​യാ​യി


മ​നാ​മ: ബ​ഹ്റൈ​നി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നും സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് കൂ​ട്ടാ​യ്​​മ​യു​ടെ സെ​ക്ര​ട്ട​റി​യും നോ​ർ​ക്ക ഹെ​ൽ​പ് ഡെ​സ്​​ക്​ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് ഏ​രി​യ അം​ഗ​വു​മാ​യ അ​ഷ്ക്ക​ർ പൂ​ഴി​ത്ത​ല​യു​ടെ മാ​താ​വ് റ​ഹ്​​മ​ത്ത് (69) നാ​ട്ടി​ൽ നി​ര്യാ​ത​യാ​യി. 

മ​ക്ക​ൾ: അ​യ്യൂ​ബ്, അ​മീ​ർ, അ​ഷ്ക്ക​ർ ( മൂ​ന്ന് പേ​രും ബ​ഹ്‌​റൈ​ൻ), ഹൈ​റു​ന്നി​സ, ഹ​സീ​ന.

Tags:    
News Summary - bahrain, bahrain news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.