??????????? ???????????????? ???????????????? ????????? ????????????? ????????????????

കേ​ര​ളീ​യ സ​മാ​ജം ഭ​ക്ഷ​ണ​ക്കി​റ്റ്​ വി​ത​ര​ണം തു​ട​ങ്ങി

മ​നാ​മ: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു​ള്ള ബ​ ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​​െൻറ ഭ​ക്ഷ​ണ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണം തു​ട​ങ്ങി. അ​രി, ആ​ട്ട​പ്പൊ​ടി, ഓ​യ ി​ൽ, പ​ഞ്ച​സാ​ര, പ​യ​ർ വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യും, ക്ലീ​നി​ങ്​ ലി​ക്വി​ഡും അ​ട​ങ്ങു​ന്ന 1000 കി​റ്റു​ക​ളാ​ണ്​ ന​ൽ​കു​ന്ന​ത്. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​​െൻറ വ​ക 135 ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ കേ​ര​ളീ​യ സ​മാ​ജ​ത്തി​ന്​ കൈ​മാ​റി.

സാ​മൂ​ഹി​ക ക്ഷേ​മ വി​ഭാ​ഗം ത​ല​വ​ൻ അ​ഹ്​​മ​ദ്​ അ​ൽ റ​ബി​അ, സ്​​ട്രാ​റ്റ​ജി​ക്​ പ്ലാ​നി​ങ്​ ആ​ൻ​ഡ്​​ പ്രോ​ജ​ക്​​ട്​ മാ​നേ​ജ്​​മ​െൻറ്​ മേ​ധാ​വി യൂ​സ​ഫ്​ ലോ​റി എ​ന്നി​വ​ർ സ​മാ​ജ​ത്തി​ലെ​ത്തി​യാ​ണ്​ കി​റ്റു​ക​ൾ കൈ​മാ​റി​യ​ത്. പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ കേ​ര​ളീ​യ സ​മാ​ജം ന​ട​ത്തു​ന്ന ​ശ്ര​മ​ങ്ങ​ളെ ഇ​രു​വ​രും അ​ഭി​ന​ന്ദി​ച്ചു.
ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ 39449287 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന്​ സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - bahrain, bahrain news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.