ബ​ഹ്​​റൈ​നി​ൽ 41 പേ​ർ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ 41 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ -19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​രു​ടെ എ​ണ്ണം 211 ആ​യി ഉ​യ​ർ​ന്നു.

പു​തു​താ​യി 15 പേ​ർ​കൂ​ടി സു​ഖം പ്രാ​പി​ച്ച​തോ​​ടെ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 164 ആ​യി. രാ​ജ്യ​ത്ത്​ ഇ​തു​വ​രെ 25,169 പേ​രെ​യാ​ണ്​ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക്കി​യ​ത്.

Tags:    
News Summary - bahrain, bahrain news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.