മനാമ: കോവിഡ് ബാധയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തിയ രണ്ടു പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ഇലക്ട്രോണിക് കുറ്റകൃത്യ വിഭാഗം അറിയിച്ചു. ജനങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതി സൃഷ്ടിക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇവര്‍ പ്രചരിപ്പിച്ചത്.
പിടികൂടപ്പെട്ടവരില്‍ ഒരാള്‍ ബഹ്റൈനിയും മറ്റൊരാള്‍ പ്രവാസിയുമാണ്. നിയമനടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.