????? ????????

ബഹ്​റൈനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസിയെ തിരിച്ചറിഞ്ഞു

മനാമ: ബഹ്​റൈനിൽ ആൾത്താമസമില്ലാത്ത മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസിയെ തിരിച്ചറിഞ്ഞു. കൊല്ലം സൗത്ത്​ പ്രയാർ ആലുംപീടിക വൈകുണ്ഡത്തിൽ രാഘവൻ പ്രസാദ്​ (54) ആണ്​ മരിച്ചത്​.

കഴിഞ്ഞ 23 നാണ്​ ഇദ്ദേഹത്തെ മുഹറഖ്​ ഗോൾഡ്​ സൂഖിനടുത്തുള്ള ആൾത്താമസമില്ലാത്ത മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​. മൂന്നുദിവസത്തോളം പഴക്കമുള്ള മൃതദേഹം ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞിരുന്നില്ല.

Tags:    
News Summary - bahrain-bahrain newg-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.