ബഹ്റൈെൻറ അന്താരാഷ്ട്ര ദുരിതാശ്വാസ സഹായം
Posted On
date_range Updated On
date_range അഫ്ഗാനിസ്താന് സഹായവുമായി ബഹ്റൈൻ
മനാമ: അന്താരാഷ്ട്ര ചാരിറ്റി ദിനത്തിൽ അഫ്ഗാനിസ്താന് സഹായവുമായി ബഹ്റൈൻ. റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ മുഖേനയാണ് മരുന്നും ഭക്ഷ്യവസ്തുക്കളും അടക്കം അവശ്യവസ്തുക്കൾ അടങ്ങിയ സഹായം അയച്ചത്. സഹോദര, സുഹൃദ് രാജ്യങ്ങൾക്ക് സഹായം എത്തിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് സഹായം. മുൻകാലങ്ങളിലും ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസവുമായി ബഹ്റൈൻ മുന്നിട്ടിറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.