അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ് സെന്റർ മലയാളവിഭാഗം സംഘടിപ്പിച്ച വിജ്ഞാന സദസ്സിൽ വസീം അഹ്മദ് അൽ ഹികമി സംസാരിക്കുന്നു 

‘അല്ലാഹുവിനെ അറിയുക’ പ്രഭാഷണം

മനാമ: അല്ലാഹുവിന്റെ കഴിവുകളുടെക്കുറിച്ചുള്ള യാഥാർഥ്യ ബോധത്തിൽനിന്ന് അവനെ ആരാധിക്കുമ്പോൾ മാത്രമേ വിശ്വാസിക്ക് പ്രാർഥനയുടെ സമ്പൂർണ പ്രതിഫലം ലഭിക്കുകയുള്ളൂ എന്ന് വസീം അഹ്മദ് അൽ ഹികമി പറഞ്ഞു. അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ് സെന്റർ മലയാളവിഭാഗം മനാമ സെൻട്രൽ മാർക്കറ്റ് ജുമാ മസ്ജിദിൽ സംഘടിപ്പിച്ച വിജ്ഞാന സദസ്സിൽ ‘അല്ലാഹുവിനെ അറിയുക’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദു ലത്വീഫ് അലിയമ്പത്ത് നന്ദി പറഞ്ഞു.

Tags:    
News Summary - lecture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.