കൊല്ലം സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

മനാമ: ബഹ്​റൈനിൽ ബിസിനസ്​ നടത്തുന്ന കൊല്ലം തങ്കശ്ശേരി സ്വദേശി ടി.ഇ ലാസർ (75) നിര്യാതനായി. നേരത്തെ സൗദിയിലായിരുന്ന ഇദ്ദേഹം പിന്നീടാണ്​ ബഹ്​റൈനിൽ എത്തിയത്​. ഭാര്യ: ക്രിസ്​റ്റി. മക്കൾ: ഷേർളി, ദിലീപ്​. മരുമക്കൾ: ആൻറണി, മാഗി. മൃതദേഹം ബഹ്​റൈനിൽ തന്നെ സംസ്​കരിക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.