ബഹ്​റൈൻ പാർലമെൻറ്​ സംഘം ഇന്ത്യയിൽ 

മനാമ: ബഹ്​റൈൻ പാർലമ​​െൻറ്​ സംഘം ഇന്ത്യ സന്ദർശിക്കുന്നതിനായി കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി. പാർലമ​​െൻറ് മന്ദിരത്തിൽ നടന്ന സ്വീകരണച്ചടങ്ങിൽ ഇന്ത്യൻ പാർലമ​​െൻറിലെ തൊഴിൽ വിഭാഗം കമ്മിറ്റി ചെയർമാൻ ഉപഹാരം സമർപ്പിച്ചു. അഹ്​മദ്​ അബ്​ദുൽ വാഹിദ്​ ഖറാത്ത, ഇ​ബ്രാഹിം ബൂംജീദ്​ തുടങ്ങിയവരാണ്​ സംഘത്തിലുള്ളത്​. മുസ്​ലിം ലീഗ്​ എം.പി ഇ.ടി മുഹമ്മദ്​ ബഷീറും സംഘത്തെ സ്വീകരിച്ചു. ഡൽഹിയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂം സംഘം സന്ദ​ർശനം നടത്തുന്നുണ്ട്​. 

Tags:    
News Summary - bahain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.