കായികമത്സരങ്ങളിലെ വിജയികളായ അൽ നൂർ ഇന്റർനാഷനൽ സ്കൂളിലെ കിൻഡർ ഗാർട്ടൻ
വിദ്യാർഥികൾ
Posted On
date_range Updated On
date_range കായികമത്സര വിജയികൾക്ക് സമ്മാനം നൽകി
മനാമ: കായികമത്സരങ്ങളിൽ വിജയികളായ അൽ നൂർ ഇന്റർനാഷനൽ സ്കൂളിലെ കിൻഡർ ഗാർട്ടൻ വിദ്യാർഥികൾക്ക് സ്കൂൾ ചെയർമാൻ അലി ഹസൻ മെഡലുകൾ സമ്മാനിച്ചു. സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, പ്രിൻസിപ്പൽ അമീൻ മുഹമ്മദ് ഹുലൈവ തുടങ്ങിയവർ സംബന്ധിച്ചു. ബറാ അബ്ദുൽ അസീസ് ഒമർ പാരായണം ചെയ്തു. ഇബ്തിഹാജ് റാഷിദ് ഭട്ടി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.