ഏ​ഷ്യ​ൻ വം​ശ​ജ​രി​ൽ നി​ന്ന്​ പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്

രാ​ജ്യ​ത്തേ​ക്ക്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി

മ​സ്ക​ത്ത്​: രാ​ജ്യ​ത്തേ​ക്ക്​ വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി. ഡ​യ​റ​ക്ട​​റേ​റ്റ്​ ജ​ന​റ​ൽ ഫോ​ർ കോ​മ്പാ​റ്റി​ങ്​ ഡ്ര​ഗ്​​സ്​ ആ​ൻ​ഡ്​ സൈ​ക്കോ​ട്രോ​പി​ക്​ സ​ബ്​​സ്റ്റ​ൻ​സ്​ വി​ഭാ​ഗ​വും കോ​സ്റ്റ്​ ഗാ​ർ​ഡ്​ പൊ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഹ​ഷീ​ഷ്, ക്രി​സ്റ്റ​ൽ മ​യ​ക്കു​മ​രു​ന്നു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വ ക​ട​ത്താ​ൻ ശ്ര​മി​ച്ച ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ മൂ​ന്നു​പേ​രെ​യും പി​ടി​കൂ​ടി.


Tags:    
News Summary - An attempt to smuggle drugs into the state failed.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.