Posted On
date_range Updated On
date_range അലക്സ് മെമ്മോറിയൽ ഫുട്ബാൾ, ഹോക്കി ഫിയസ്റ്റക്ക് ഇന്ത്യൻ ക്ലബിൽ തുടക്കം
മനാമ: ഇന്ത്യൻ ക്ലബ് ബി.എം.എം.ഐ അലക്സ് മെമ്മോറിയൽ ഹോക്കി & ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി. റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിലാണ് മത്സരം. മൊത്തം 7 ടീമുകൾ ഫുട്ബാൾ കളിക്കുന്നു.
അതിൽ മികച്ച നാല് ടീമുകൾ മേയ് നാലിന് നടക്കുന്ന സെമി & ഫൈനൽ മത്സരങ്ങൾക്ക് യോഗ്യതനേടും. ആറ് ടീമുകൾ ഹോക്കിക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. മത്സരങ്ങൾ വ്യാഴം, വെള്ളി ഒഴികെ ദിവസങ്ങളിൽ രാത്രി എട്ടുമുതൽ നടക്കും. വ്യാഴം, വെള്ളി ഒഴികെ ദിവസങ്ങളിൽ എല്ലാവർക്കും പ്രവേശനമുണ്ടെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.