Posted On
date_range Updated On
date_range അൽ മന്നാഇ സെന്റർ രക്തദാന ക്യാമ്പ് നാളെ
മനാമ: അൽ മന്നാഇ കമ്യൂണിറ്റീസ് അവയർനെസ് സെന്റർ (മലയാള വിഭാഗം) സൽമാനിയ മെഡിക്കൽ കോംപ്ലക്സുമായി സഹകരിച്ച് നടത്തുന്ന രക്തദാന ക്യാമ്പ് വെള്ളിയാഴ്ച സൽമാനിയ ബ്ലഡ്സം ബാങ്കിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 7.30 മുതൽ 11.30 വരെ നടക്കുന്ന ക്യാമ്പിലേക്ക് രക്തദാനത്തിന് തയാറുള്ളവർ എത്തിച്ചേരണം. വിശദവിവരങ്ങൾക്ക് 3958 6469, 3925 0902 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.