അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണം
Posted On
date_range Updated On
date_range അൽ ഹിലാൽ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
മനാമ: അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു. അൽ ഹിലാൽ ഗ്രൂപ്പിന്റെ എല്ലാ ആശുപത്രികളിലും ആചരണ പരിപാടികൾ നടന്നു. നഴ്സുമാർ മെഴുകുതിരികളുമായി പ്രതിജ്ഞയെടുത്തു. ആഘോഷപരിപാടികളുടെ ഭാഗമായി കേക്ക് മുറിക്കൽ നടന്നു. നഴ്സുമാർക്ക് പൂക്കളും കാർഡുകളും നൽകി. സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ എല്ലാ നഴ്സുമാർക്കും ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.