സി.​വി.​പി. മൊ​യ്​​തു​

കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​നാ​യി

മ​നാ​മ: കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​നാ​യി. വ​ട​ക​ര വി​ല്യാ​പ്പ​ള്ളി പാ​റ​​ക്കെ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ചെ​റി​യ വെ​ങ്ക​ല്ലു​ള്ള​പ​റ​മ്പ​ത്ത്​ സി.​വി.​പി. മൊ​യ്​​തു​വാ​ണ്​ (59) മ​രി​ച്ച​ത്. ക​റാ​ന​യി​ൽ ക​ഫ​റ്റീ​രി​യ ന​ട​ത്തു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ടി.​ടി. സാ​റ. മ​ക്ക​ൾ: ഫ​വാ​സ്​ (ഖ​ത്ത​ർ), ഫാ​യി​സ്​ (ബ​ഹ്​​റൈ​ൻ), ഫു​ആ​ദ്, ഫാ​ദി​ൽ, ഫ​സ​ൽ. മ​രു​മ​ക്ക​ൾ: സു​ഫൈ​റ (നാ​ദാ​പു​രം), താ​ഹി​റ (മു​യി​പ്ര). സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞാ​മി, സു​ബൈ​ദ, സി.​വി.​പി. അ​ഷ്​​റ​ഫ്​ (ബ​ഹ്​​റൈ​ൻ).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.