എബ്രഹാം
സാമുവൽ
Posted On
date_range Updated On
date_range എബ്രഹാം സാമുവൽ നിര്യാതനായി
മനാമ: ബഹ്റൈൻ മുൻ പ്രവാസിയും പത്തനംതിട്ട പന്തളം സ്വദേശിയുമായ എബ്രഹാം സാമുവൽ (65) നാട്ടിൽ നിര്യാതനായി. ദീർഘകാലം ബഹ്‌റൈൻ പ്രവാസിയായിരുന്ന സാമുവൽ സാമൂഹിക മേഖലയിൽ നിറസാന്നിധ്യമായിരുന്നു.
ബഹ്‌റൈൻ കേരളീയ സമാജം, ഇന്ത്യൻ സ്കൂൾ, ഐ.സി.ആർ.എഫ്, ബഹ്‌റൈൻ മാർത്തോമാ പള്ളി, ഒ.ഐ.സി.സി എന്നിവയുടെ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. രോഗ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ ആനി ഇന്ത്യൻ സ്കൂൾ മുൻ അധ്യാപികയാണ്. മക്കൾ: അബിൻ (ബഹ്റൈൻ), അലൻ (ഡൽഹി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.