Posted On
date_range Updated On
date_range സർക്കാർ തീരുമാനങ്ങൾക്ക് പിന്തുണയുമായി പാർലമെന്‍റ്
മനാമ: മേഖലയിലെ അസാധാരണമായ സാഹചര്യങ്ങൾക്കിടയിൽ സർക്കാർ കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങൾക്കും നടപടികൾക്കും പാർലമെന്‍റിന്‍റെ പൂർണ പിന്തുണയുണ്ടാകുമെന്ന് സാമ്പത്തിക കാര്യ സമിതി അധ്യക്ഷൻ അഹമ്മദ് അൽ സല്ലൂം എം.പി വ്യക്തമാക്കി.
രാജ്യത്തിന്‍റെ സുരക്ഷയും സുസ്ഥിരതയും മുൻനിർത്തിയുള്ള സർക്കാറിന്‍റെ ഓരോ നീക്കത്തിനും ആവശ്യമായ നിയമനിർമ്മാണ പിന്തുണ നൽകാൻ ജനപ്രതിനിധികൾ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.