Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: ഹൃദയാഘാതത്തെത്തുടർന്ന് കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. താണ മുരിയന്റകത്ത് അസ്‍ലം (69) ആണ് മരിച്ചത്. 46 വർഷമായി ബഹ്റൈനിലുണ്ട്.
ബഹ്‌റൈൻ ഗ്യാസിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സഫൂറ പാലോട്ട്. രണ്ട് ദിവസമായി അവാലി ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു. സംസ്കാരം ബഹ്റൈനിൽ തന്നെ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.