എം.എം. ടീം അൽറബി ആശുപത്രിയിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്
Posted On
date_range Updated On
date_range മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ മലയാളി മനസ്സ് (എം.എം.ടീം) മനാമ അൽറബി ആശുപത്രിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സാമൂഹിക- സാസ്കാരിക പ്രവർത്തകർ ക്യാമ്പ് സന്ദർശിച്ചു. എം.എം.ടീം ഭാരവാഹികളും എക്സിക്യൂട്ടിവ് അംഗങ്ങളും ചേർന്ന് ആശുപത്രി അധികൃതർക്ക് ഉപഹാരവും കൈമാറി.
എം.എം. ടീമിനുള്ള പ്രത്യേക പ്രിവിലേജ് കാർഡ് ആശുപത്രി അധികൃതർ കൈമാറി. എം.എം. ടീം പ്രസിഡന്റ് ഫിറോസ് മാഹി നന്ദി പറഞ്ഞു. പങ്കെടുത്ത എല്ലാവർക്കും പ്രിവിലേജ് കാർഡും 24-ാം തീയതി വരെ സൗജന്യ ഡോക്ടർ കൺസൽട്ടേഷൻ സൗകര്യവും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.