Posted On
date_range Updated On
date_range 485 കിലോ ചെമ്മീൻ പിടിച്ചെടുത്തു
മനാമ: നിരോധിത വേളയിൽ നിയമ വിരുദ്ധമായി കടലിൽ നിന്നും പിടിച്ച 485 കിലോ ചെമ്മീൻ കോസ്റ്റ് ഗാർഡ് അധികൃതർ കണ്ടെടുത്തു. കടലിലും കടൽ തീരങ്ങളിലും മത്സ്യബന്ധന തുറമുഖങ്ങളിലും കോസ്റ്റ് ഗാർഡ് നടത്തിയ പരിശോധനയിലാണ് ഇത്രയും ചെമ്മീൻ കണ്ടെടുത്തത്. പ്രതികളെ നിയമനടപടികൾക്കായി റിമാൻഡ് ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.