Posted On
date_range Updated On
date_range ജനുവരി മൂന്നിന് പൊതുഅവധി
മനാമ: ജനുവരി മൂന്നിന് പുതുവര്‍ഷ അവധി പ്രഖ്യാപിച്ച് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ ഉത്തരവിറക്കി. 2016 ജനുവരി ഒന്ന് വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്ചയായതിനാല്‍ പകരം ഞായര്‍ അവധിയായിരിക്കുമെന്നും മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതല്ളെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.