രാജ്യത്ത് 172 സൗരോർജ്ജ പദ്ധതികൾ പ്രവർത്തനസജ്ജം

മനാമ: രാജ്യത്തെ പുനരുപയോഗ ഊർജ്ജ മേഖലയിൽ വലിയ പുരോഗതി കൈവരിച്ചതായും നിലവിൽ 141 മെഗാവാട്ടിലധികം ശേഷിയുള്ള 172 സൗരോർജ്ജ പദ്ധതികൾ ബഹ്‌റൈനിൽ പ്രവർത്തിക്കുന്നുണ്ടെന്നും വൈദ്യുതി, ജലകാര്യ മന്ത്രി യാസർ ഹുമൈദാൻ അറിയിച്ചു.

ഇതിന് പുറമെ 14 പുതിയ പദ്ധതികളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പാർലമെന്റിൽ വ്യക്തമാക്കി.

Tags:    
News Summary - 172 solar power projects ready for operation in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.