പെട്രോൾ സ്​റ്റേഷനിൽ ചോർച്ച

മനാമ: ബുദയ്യ റോഡിൽ ജബ്​ലിത്​ ഹിബ്​ഷിയിൽ പെട്രോൾ സ്​റ്റേഷനിലെ ടാങ്കിൽ ചോർച്ചയുണ്ടായത്​ പരിഭ്രാന്തി പരത്തി. സിവിൽ ഡിഫൻസി​‍ൻെറ നേതൃത്വത്തിൽ സമയോചിതമായി ഇടപെട്ട്​ നിയന്ത്രണവിധേയമാക്കി. പൊതുസുരക്ഷ കണക്കിലെടുത്ത്​ പെട്രോൾ സ്​റ്റേഷൻ അധികൃതർ അടച്ചിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.