മാ​ധ​വ​ൻ

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ പിടിയിൽ

ത​ല​യോ​ല​പ്പ​റ​മ്പ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ 70കാ​ര​നെ ത​ല​യോ​ല​പ്പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​തു.

ചെ​മ്പ് ഏ​നാ​ദി കി​ഴ​ക്കേ​മാ​ലി​യി​ൽ പാ​പ്പ​ച്ചി എ​ന്ന മാ​ധ​വ​നാ​ണ്​ (70) പി​ടി​യി​ലാ​യ​ത്. 2020 ജ​നു​വ​രി​യി​ലാ​ണ് പീ​ഡ​ന​ശ്ര​മം ന​ട​ന്ന​ത്. പെ​ൺ​കു​ട്ടി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കൗ​ൺ​സ​ലി​ങ്​ ന​ട​ത്തി​യ​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന്, ചൈ​ൽ​ഡ് ലൈ​ൻ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ത​ല​യോ​ല​പ്പ​റ​മ്പ് എ​സ്.​എ​ച്ച്.​ഒ ബി​ൻ​സ്​ ജോ​സ​ഫ്, എ​സ്.​ഐ​മാ​രാ​യ ബാ​ബു, പി.​എ​സ്. സു​ധീ​ര​ൻ, സി.​പി.​ഒ​മാ​രാ​യ ബി​ജു, സ്വ​പ്ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​തു.

Tags:    
News Summary - Elderly man arrested for trying to molest girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.