Photo Courtesy: Kitchen Platform
ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, ഉലുവ എന്നിവ പൊട്ടിച്ചെടുക്കുക. പൊട്ടുമ്പോൾ കറിവേപ്പിലയും പൊടികളും വറ്റൽമുളക് ചൂട് വെള്ളത്തിൽ കുതിർത്തുവെച്ച് അരച്ചെടുത്തതും, ചെറുനാരങ്ങ അഞ്ച് മിനിറ്റ് നല്ല ചൂട് വെള്ളത്തിൽ തിളപ്പിച്ച് ഓരോ ചെറുനാരങ്ങയും നാലായി മുറിച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് രണ്ട് മിനിറ്റ് വഴറ്റണം.
ശേഷം അഞ്ച് മിനിറ്റ് മൂടിവെച്ച് വേവിക്കുക. തീ ഓഫ് ചെയ്ത് ചൂട് പോയതിനു ശേഷം ആവശ്യത്തിന് വിനിഗർ ചേർത്തിളക്കി ഭരണിയിലാക്കി സൂക്ഷിച്ച് ആവശ്യത്തിന് എടുത്ത് ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.