സ്ട്രോബെറി ബനാന സ്മൂത്തി

ചേരുവകൾ:

സ്ട്രോബെറി : 10 എണ്ണം

ബനാന : 2 എണ്ണം

റോസ് സിറപ്പ് : 2 ടീസ്പൂൺ

പാൽ, പഞ്ചസാര : ആവശ്യത്തിന്

തയാറാക്കുന്ന വിധം:

സ്ട്രോബെറി, ഫിലിപ്പിനോ പഴം, ആവശ്യത്തിന് നല്ല തണുത്തപാൽ എന്നിവ പഞ്ചസാര ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. സെർവിങ് ഗ്ലാസിൽ ആദ്യം റോസ്‌ സിറപ് ഒരു ടീസ്പൂൺ ഒഴിക്കുക. ശേഷം, തയാറാക്കിവെച്ച സ്മൂത്തി ഒഴിച്ച് മുകളിൽ സ്ട്രോബെറികൊണ്ട് ഗാർണിഷ് ചെയ്ത് സെർവ് ചെയ്യാം.

Tags:    
News Summary - iftar snacks how to make

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT