ഷാരൂഖ്-അറ്റ്ലി ചിത്രം; ജവാൻ ടീസർ പുറത്ത്

ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി ഒരുക്കുന്ന ബോളിവുഡ് ചിത്രം ജവാന്റെ ടീസറെത്തി. സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്റ് ടീസറാണ് പുറത്തിറക്കിയത്. റെഡ് ചില്ലീസ് എന്റർടെയിൻമെന്റിന്റെ ബാനറിൽ ഗൗരി ഖാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.



ചിത്രത്തിൽ ഡബിൾ റോളിലാണ് ഷാരൂഖ് എത്തുന്നത്. 2023 ജൂൺ രണ്ടിനാണ് ചിത്രം തിയറ്ററുകളിലെത്തും. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ജവാൻ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി പുറത്തിറങ്ങും.

Tags:    
News Summary - Salman Khan's Shout Out To Shah Rukh Khan's New Film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.