പ്രശസ്ത ഗായകൻ ശിവ മൊഗ്ഗ സുബ്ബണ്ണ അന്തരിച്ചു

ബംഗളൂരു: ദേശീയ പുരസ്കാര ജേതാവായ ഗായകൻ ശിവ മൊഗ്ഗ സുബ്ബണ്ണ അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

കന്നഡ സിനിമയിൽ നിന്ന് ആദ്യമായി പിന്നണി ഗാനത്തിന് ദേശീയ പുരസ്കാരം നേടുന്ന ആദ്യത്തെ ഗായകനാണ് ശിവമോഗ സുബ്ബണ്ണ. കാടു കുടരേ എന്ന ചിത്രത്തിലെ കാടു കുടരേ എന്ന ഗാനത്തിനാണ് പുരസ്കാരം ലഭിക്കുന്നത്. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.  അഭിഭാഷകൻ കൂടിയായിരുന്നു.

Tags:    
News Summary - National award-winning singer Shivamogga Subbanna passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.