Posted On
date_range Updated On
date_range നടൻ കോട്ടയം നസീർ ആശുപത്രിയിൽ
നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീർ ആശുപത്രിയിൽ. നെഞ്ചുവേദനയെ തുടർന്ന് ഞായറാഴ്ച കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ആന്‍ജിയോഗ്രാം പരിശോധനക്ക് വിധേയനാക്കിയതിന് ശേഷം നടന് ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.