നടൻ സമീർ ഖാഖർ അന്തരിച്ചു

പ്രമുഖ സിനിമ- സീരിയൽ താരം സമീർ ഖാഖർ (71) അന്തരിച്ചു. മുംബൈയിലെ എം.എം ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ കുറെ നാളുകളായി ഗുരുതര ആരേഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു താരം.

സിനിമയിലും സീരിയൽ രംഗത്ത് ഒരുപോലെ സജീവമായിരുന്നു സമീർ ഖാഖർ. സൽമാൻ ഖാൻ ചിത്രം ജയ് ഹോയിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. 

Tags:    
News Summary - Veteran Actor Sameer Khakhar passes away at 71 At Due To Multiple Organ Failure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.