നടി ആൻഡ്രിയക്ക് കോവിഡ്

ചെന്നൈ: നടി ആന്‍ഡ്രിയ ജെര്‍മിയക്ക് കോവിഡ് സ്ഥിരീകരിച്ചു. ​രോ​ഗവിവരം നടി തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ അറിയിച്ചത്. 

ഇപ്പോള്‍ ഹോം ക്വാറന്റീനില്‍ ആണ്. സുഖംപ്രാപിച്ചുവരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാൽ എല്ലാവരും ജാ​ഗ്രതപാലിക്കണമെന്നും താരം കുറിച്ചു.

എന്താണ് ഇപ്പോൾ പറയേണ്ടതെന്ന് അറിയില്ല. ഹൃദയം കൊണ്ട് പാടുന്നു. പ്രതീക്ഷ കൈവിടാതിരിക്കാം -ആൻഡ്രിയ പറഞ്ഞു. പിയാനോ വായിച്ച് പാടുന്ന വിഡിയോയും ആൻഡ്രിയ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.



Tags:    
News Summary - Andrea Jeremiah, COVID 19, tests positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.