ഇന്ദ്രൻസ്
Posted On
date_range Updated On
date_range ശിവഗിരി ശ്രീശാരദാംബ പുരസ്കാരം ഇന്ദ്രൻസിന്
വർക്കല: സിനിമ രംഗത്തെ മികച്ച സംഭാവനകൾ മാനിച്ച് നടൻ ഇന്ദ്രന്‍സിന് ശിവഗിരി മഠം ശ്രീശാരദാംബ പുരസ്കാരം നല്കി ആദരിക്കുമെന്ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ അറിയിച്ചു. പുരസ്കാരം 15ന് രാവിലെ 9.30ന് ശിവഗിരി ശാരദാ മഠത്തിലെ നവരാത്രി മണ്ഡപത്തില്‍ സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.