സാഹിതി ചാച്ചാജി പുരസ്കാരം ഹാജറ.കെ.എമ്മിന്​

സാഹിതി ചാച്ചാജി പുരസ്കാരം ഹാജറ.കെ.എമ്മി​െൻറ പനിനീർപ്പൂവ് എന്ന കൃതിക്ക് ലഭിച്ചു. 10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം നവംബർ 13ന് തിരുവനന്തപുരത്തു വച്ചു നടക്കുന്ന ചടങ്ങിൽ സമർപ്പിക്കുമെന്ന് സാഹിതി ജനറൽ സെക്രട്ടറി ബെന്നി സാഹിതി അറിയിച്ചു.

നെഹ്റു വിന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച പനിനീർപ്പൂവ് എന്ന കവിത സമാഹാരമാണ് പുരസ്ക്കാരത്തിന് അർഹമായത്. കക്കട്ടിൽ സ്വദേശിയായ ഹാജറ കൊടിഞ്ഞി കടുവള്ളൂർ സ്കൂളിൽ അധ്യാപികയാണ്... ഇപ്പോൾ മയ്യന്നൂരിൽ താമസിക്കുന്നു

Tags:    
News Summary - Sahithi Chachaji award was presented to hajara K.M

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-22 02:15 GMT