പ്രഫ. എം.കെ. സാനു മാസ്റ്റർ പുരസ്കാരം എം.ടിക്ക്

കൊ​ച്ചി: മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള പ്ര​ഫ. എം.​കെ. സാ​നു മാ​സ്റ്റ​ർ പു​ര​സ്കാ​രം എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ​ക്ക്. 25,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും മെ​മ​ന്‍റോ​യും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​ര​മെ​ന്ന് പ്ര​ഫ. എം.​കെ. സാ​നു വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 13ന്​ ​വൈ​കീ​ട്ട്​ ഏ​ഴി​ന് അ​മൃ​ത ആ​ശു​പ​ത്രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​രം ന​ൽ​കും.

എം.​കെ. സാ​നു ര​ചി​ച്ച ‘മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യ ക​ല​യി​ലെ ഇ​തി​ഹാ​സം’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ക്കും. അ​വാ​ർ​ഡ് നി​ർ​ണ​യ സ​മി​തി ക​ൺ​വീ​ന​ർ ര​ഞ്ജി​ത് എ​സ്. ഭ​ദ്ര​ൻ, സ​ദാ​ശി​വ കൃ​ഷ്ണ, ശ​ശി ക​ള​രി​യേ​ൽ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Prof MK SANU Master award to MT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT