Posted On
date_range Updated On
date_range മുതുകുളം പാർവതി അമ്മ പുരസ്കാരം ഷീല ടോമിക്ക്
ആലപ്പുഴ: മുതുകുളം പാർവതി അമ്മ സാഹിത്യ പുരസ്കാരം എഴുത്തുകാരി ഷീല ടോമിക്ക്. 'ആ നദിയോട് പേര് ചോദിക്കരുത്' എന്ന നോവലിനാണ് പുരസ്കാരം. 15,000 രൂപയടങ്ങുന്ന പുരസ്കാരം 26ന് മുതുകുളത്ത് നടക്കുന്ന പാർവതി അമ്മ അനുസ്മരണ സമ്മേളനത്തിൽ രമേശ് ചെന്നിത്തല എം.എൽ.എ സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.