എം.എൻ. കാരശ്ശേരി
Posted On
date_range Updated On
date_range എം.പി. മന്മഥൻ പുരസ്കാരം എം.എൻ. കാരശ്ശേരിക്ക്
കൊച്ചി: അക്ഷയ പുസ്തകനിധി ജൂബിലിയോടനുബന്ധിച്ച് എബനേസർ എജുക്കേഷനൽ അസോസിയേഷനുമായി സഹകരിച്ച് ഏർപ്പെടുത്തിയ പ്രഫ. എം.പി. മന്മഥൻ പുരസ്കാരം എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ എം.എൻ. കാരശ്ശേരിക്ക്. ലക്ഷം രൂപയും ശില്പവും സാക്ഷ്യപത്രവുമടങ്ങുന്ന പുരസ്കാരം എം. ലീലാവതി, വൈശാഖൻ, പായിപ്ര രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന സമിതിയാണ് നിർണയിച്ചത്.
27ന് എറണാകുളത്ത് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം നൽകും. സമ്മേളനം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.