ആഗോള മാധ്യമ പുസ്തക പുരസ്‌കാരം ജോസി ജോസഫിന്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളീ​യ​രാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ മി​ക​ച്ച കൃ​തി​ക്കു​ള്ള കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി​യു​ടെ ആ​ഗോ​ള പു​ര​സ്‌​കാ​ര​ത്തി​ന് ജോ​സി ജോ​സ​ഫി​ന്റെ ‘നി​ശ​ബ്ദ അ​ട്ടി​മ​റി’ (ദി ​സൈ​ല​ന്റ് കൂ) ​എ​ന്ന പു​സ്ത​കം അ​ർ​ഹ​മാ​യി.

50,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ശി​ൽ​പ​വും അ​ട​ങ്ങു​ന്ന പു​ര​സ്‌​കാ​രം മാ​ർ​ച്ച് 25ന് ​എ​റ​ണാ​കു​ള​ത്ത് അ​ന്ത​ർ​ദേ​ശീ​യ മാ​ധ്യ​മോ​ത്സ​വ വേ​ദി​യി​ൽ സ​മ്മാ​നി​ക്കു​മെ​ന്ന് മീ​ഡി​യ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ആ​ർ.​എ​സ്. ബാ​ബു അ​റി​യി​ച്ചു. തോ​മ​സ് ജേ​ക്ക​ബ്, എ​ൻ.​ഇ. സു​ധീ​ർ, ഡോ. ​മീ​ന ടി. ​പി​ള്ള എ​ന്നി​വ​ര​ട​ങ്ങി​യ ജൂ​റി​യാ​ണ്​ അ​വാ​ർ​ഡ്​ ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ജോ​സി ജോ​സ​ഫി​ന്റെ പു​സ്ത​കം നീ​തി വ്യ​വ​സ്ഥ​ക്കു​വേ​ണ്ടി​യു​ള്ള ശ​ബ്ദ​മാ​ണെ​ന്ന് ജൂ​റി വി​ല​യി​രു​ത്തി.

Tags:    
News Summary - Global Media Book Award to Josie Joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT