ചെ​റു​ന്നി​യൂ​ർ

ജ​യ​പ്ര​സാ​ദ്

ആർട്ടിസ്റ്റ് കേശവൻ പുരസ്കാരം ചെറുന്നിയൂർ ജയപ്രസാദിന്

അ​മ്പ​ല​പ്പു​ഴ: നാ​ട​ക​രം​ഗ ശി​ൽ​പ ക​ല​യി​ലെ ഗു​രു​സ്ഥാ​നീ​യ​ൻ ആ​ർ​ട്ടി​സ്റ്റ് കേ​ശ​വ​ന്റെ ഓ​ർ​മ​ക്കാ​യി രൂ​പ​വ​ത്​​ക​രി​ച്ച ആ​ർ​ട്ടി​സ്റ്റ് കേ​ശ​വ​ൻ ഫൗ​ണ്ടേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ ഈ ​വ​ർ​ഷ​ത്തെ പു​ര​സ്കാ​രത്തിന്​ നാ​ട​ക​ര​ച​യി​താ​വും സം​വി​ധാ​യ​ക​നു​മാ​യ ചെ​റു​ന്നി​യൂ​ർ ജ​യ​പ്ര​സാ​ദ്​ അ​ർ​ഹ​നാ​യി.

25,000 രൂ​പ​യും ആ​ർ​ട്ടി​സ്റ്റ് സു​ജാ​ത​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്‌​ത ശി​ൽ​പ്പ​വും പ്ര​ശ​സ്‌​തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ്​ പു​ര​സ്കാ​രം. ഫെ​ബ്രു​വ​രി അ​ഞ്ചി​ന് കോ​ട്ട​യ​ത്ത് ന​ട​ക്കു​ന്ന അ​നു​സ്‌​മ​ര​ണ ച​ട​ങ്ങി​ൽ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ അ​വാ​ർ​ഡ് സ​മ​ർ​പ്പി​ക്കും. കെ.​പി.​എ.​സി​യു​ടെ മു​ട​യ​നാ​യ​പു​ത്ര​ൻ നാ​ട​കം അ​വ​ത​രി​പ്പി​ക്കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ സി.​രാ​ധാ​കൃ​ഷ്ണ​ൻ, ആ​ർ​ട്ടി​സ്റ്റ് സു​ജാ​ത​ൻ, സെ​ക്ര​ട്ട​റി സു​ദ​ർ​ശ​ന​ൻ വ​ർ​ണം, ട്ര​ഷ​റ​ർ അ​ലി​യാ​ർ പു​ന്ന​പ്ര എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Artist Kesavan Award to Cherunniyur Jayaprasad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT