പാൻ മസാലയും പിടിയിലായ യുവാവും
Posted On
date_range Updated On
date_range 2900 പാൻമസാല പാക്കറ്റുകളുമായി യുവാവ് പിടിയിൽ
കാഞ്ഞങ്ങാട്: സ്കൂട്ടറിൽ കടത്തിക്കൊണ്ടുപോകവേ 2900 പാൻമസാല പാക്കറ്റുകളുമായി യുവാവ് പിടിയിൽ.
മുളിയാർ കെട്ടുംകല്ലിലെ മൊയ്തീൻ കുഞ്ഞിയാണ് (42) പിടിയിലായത്. മണിക്കോത്ത് കെ.എച്ച്.എം ഇംഗ്ലീഷ് മീഡിയം സ്കൂളിനു സമീപം റോഡിൽനിന്ന് കഴിഞ്ഞദിവസം രാത്രി ഹോസ്ദുർഗ് പൊലീസ് പിടികൂടുകയായിരുന്നു. സബ് ഇൻസ്പെക്ടർമാരായ ടി. അഖിൽ, സീനിയർ സിവിൽ ഓഫിസർ ശ്രീജേഷ്, സനൂപ് എന്നിവർ ചേർന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.