അ​ന​ന്തു മോ​ഹ​ൻ

പീ​ഡ​ന​ക്കേ​സി​ൽ യു​വാ​വ്​ പിടിയി​ൽ

തൊ​ടു​പു​ഴ: അ​ധ്യാ​പി​ക​യും മൂ​ന്ന്​ കു​ട്ടി​ക​ളു​ടെ മാ​താ​വു​മാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ്​ അ​റ​സ്റ്റി​ൽ. തൊ​ടു​പു​ഴ കീ​രി​കോ​ട്​ ഓ​ലേ​ട​ത്ത്​ വീ​ട്ടി​ൽ അ​ന​ന്തു മോ​ഹ​നെ​യാ​ണ്​ (30) ​ തൊ​ടു​പു​ഴ ഡി​വൈ.​എ​സ്.​പി മ​ധു ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ മേ​യി​ലാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഉ​പ​രി​പ​ഠ​ന​ത്തി​ന്​ വി​ദേ​ശ​ത്ത്​ പോ​യി തി​രി​ച്ചെ​ത്തി​യ അ​ധ്യാ​പി​ക​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച പ്ര​തി കാ​റി​ൽ​വെ​ച്ച്​ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ്​ കേ​സ്. സം​ഭ​വ​ത്തി​ന്​ ശേ​ഷം ഒ​ളി​വി​ൽ പോ​യ ഇ​യാ​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​കോ​ട​തി ത​ള്ളി​യി​രു​ന്നു. എ​റ​ണാ​കു​ള​ത്ത്​ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്യു​ന്ന അ​ന​ന്തു​വി​നെ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Tags:    
News Summary - Youth arrested in torture case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.