ഷൈജു
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
ചാലക്കുടി: കഞ്ചാവ് കൈവശം വച്ച കേസിൽ യുവാവ് അറസ്റ്റിൽ. പോട്ട പനമ്പിള്ളി കോളജ് ജങ്ഷനിൽ വെട്ടിക്കാട് ഷൈജുവാണ് (30) അറസ്റ്റിലായത്. ചാലക്കുടി, പരിയാരം മേഖലകളിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ഡി.സി.ബി ഡിവൈ.എസ്.പി ഷാജു ജോസ്, എസ്.എച്ച്.ഒമാരായ ബി.കെ. അരുൺ, സന്ദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.