representation image

കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ രണ്ടുപേര്‍ അറസ്റ്റില്‍

ആദൂര്‍: കഞ്ചാവ് നിറച്ച സിഗരറ്റ് വലിക്കുന്നതിനിടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുളിയാര്‍ മൂലടുക്കം ചരല്‍വളപ്പിലെ നിസാമുദ്ദീന്‍ (34), പെര്‍ളടുക്കയിലെ അബ്ദുൽ സമാം(49) എന്നിവരെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നിസാമുദ്ദീനെ ബോവിക്കാനം ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നും അബ്ദുൽ സമീമിനെ പൊവ്വല്‍ ബെഞ്ച് കോര്‍ട്ടിന് സമീപത്ത് നിന്നുമാണ് പിടികൂടിയത്.

Tags:    
News Summary - Two people were arrested while using cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.