സു​മേ​ഷ്, ജെ​റി​ൻ സോ​യി

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

ഏ​റ്റു​മാ​നൂ​ർ: ക​ള്ളു​ഷാ​പ്പി​ലു​ണ്ടാ​യ വാ​ക്​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ.

അ​തി​ര​മ്പു​ഴ ഓ​ണം​തു​രു​ത്ത് ക​വ​ല ഭാ​ഗ​ത്ത് ക​ദ​ളി​മ​റ്റം ത​ല​യ്ക്ക​ൽ വീ​ട്ടി​ൽ കെ.​ആ​ർ. സു​മേ​ഷ് (29), അ​തി​ര​മ്പു​ഴ ഓ​ണ​ന്തു​രു​ത്ത് ക​വ​ല ഭാ​ഗ​ത്ത് ത​ല​യ്ക്കു​മ​റ്റ​ത്തി​ൽ വീ​ട്ടി​ൽ ജെ​റി​ൻ സോ​യി (28) എ​ന്നി​വ​രെ​യാ​ണ് ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​രു​വ​രും ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ ഓ​ണം​തു​രു​ത്ത് ക​ള്ള്ഷാ​പ്പി​ൽ​​വെ​ച്ച് കാ​ണ​ക്കാ​രി കു​റു​മു​ള്ളൂ​ർ ക​ല്ല​മ്പാ​റ സ്വ​ദേ​ശി​യാ​യ യു​വാ​വു​മാ​യി വാ​ക്ക്ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും പ​ട്ടി​ക ഉ​പ​യോ​ഗി​ച്ച് യു​വാ​വി​ന്‍റെ ത​ല​ക്ക്​ അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

സു​മേ​ഷി​നെ​തി​രെ ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​നി​ലും, ജെ​റി​ൻ സോ​യി​ക്കെ​തി​രെ കോ​ട്ട​യം വെ​സ്റ്റ്, ഏ​റ്റു​മാ​നൂ​ർ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലും ക്രി​മി​ന​ൽ കേ​സു​ണ്ട്.

Tags:    
News Summary - Two people were arrested in the case of trying to kill the youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.