representational image

യുവാവ് സ്വയം പെട്രോൾ ഒഴിച്ച് തീ​കൊളുത്തി

ഇടുക്കി: അടിമാലിയിൽ യുവാവ് പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തി. ഹോട്ടൽ ജീവനക്കാരൻ ജിനീഷാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. അടിമാലി ടൗണിലാണിയിരുന്നു സംഭവം. പൊ​ള്ളലേറ്റ യുവാവിനെ അടിമാലി ആ​ശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - The young man poured petrol on himself and set himself on fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.