നെടിയിരുപ്പ് പൊയിലിക്കാവ് ക്ഷേത്ര പരിസരത്ത് സംശയാസ്പദമായി കണ്ടെത്തിയ ബൈക്ക് യാത്രികന്‍
Posted On
date_range Updated On
date_range ക്ഷേത്ര മോഷ്ടാവെന്ന് സംശയിക്കുന്നയാളുടെ സി.സി ടി.വി ചിത്രം പുറത്ത്
കൊണ്ടോട്ടി: നെടിയിരുപ്പ് പൊയിലിക്കാവ് ക്ഷേത്രത്തില്‍ മോഷണം നടത്തിയതെന്ന് സംശയിക്കുന്ന ആളുടെ സി.സി ടി.വി ചിത്രം പൊലീസ് പുറത്തുവിട്ടു.ബൈക്കില്‍ എത്തിയ ആള്‍ ക്ഷേത്ര പരിസരത്തൂടെ കടന്നുപോകുന്ന ചിത്രമാണ് സി.സി ടി.വി കാമറയില്‍ പതിഞ്ഞിരിക്കുന്നത്.
ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്നുള്ള മോഷണം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് എത്തിയ ആളുടെ ബൈക്കിന്റെ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.